Sethu Ezhuthu Jeevitham Abhimukham
സേതു
എഴുത്ത് ജീവിതം അഭിമുഖം
പി.എം ഷുക്കൂര്‍
ആധുനിക സാഹിത്യചരിത്രത്തില്‍ ഭ്രമാത്മകതയുടെ മഹാമാന്ത്രിക ലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ മനോവ്യവസ്ഥാ പ്രവണതകളും സംഘര്‍ഷങ്ങളും
ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും പഠിക്കപ്പെടാതിരുന്ന ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരിക പഠനം, സാഹിത്യപഠിതാക്കള്‍ക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.
₹750.00 Original price was: ₹750.00.₹635.00Current price is: ₹635.00.