Shopping cart

show blocks helper

Sort by

View
Katte Kadale

Katte Kadale

44.00
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്​പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍…
Kavyatheerthadanangal

Kavyatheerthadanangal

96.00
കൈപ്പുണ്യം എന്നത് വൈദ്യന്റെ കാര്യത്തില്‍ വളരെ സാംഗത്യമുള്ള സങ്കല്പമാണല്ലോ. അത് ഈ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ഫലിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല. ഇദ്ദേഹത്തിലെ കവിയെ സംബന്ധിച്ചും ഈ കൈപ്പുണ്യം അധികമധികം ഫലിക്കുമെന്നതിന്…
Karutha Nagaram

Karutha Nagaram

36.00
ഈ എഴുത്തുകാരിയുടെ മനസ്സിനെ അജ്ഞാതമായ ഏതോ നാദത്ഡരി കുരുക്കിയിട്ടിരിക്കുന്നു. മോചനമില്ലാത്ത ബന്ധനമാണിത്. കവിത വന്നു പെട്ടുപോയാല്‍ പിന്നെ മൃത്യുവിനു മാത്രമേ ആ കൈ പിണിച്ചകറ്റാന്‍ കഴിയുകയുള്ളൂ. അതിനാലാണ്…
Kanvettathiruttu

Kanvettathiruttu

64.00
വാക്ക് വിജയകുമാറിന് ആയുധസഞ്ചയമാണ്. പരുഷവും സംഹാരകവും വിദ്വേഷജനകവുമായ മനോമുക്തായുധങ്ങള്‍. മാതൃഭാഷയെന്ന് വിജയകുമാര്‍ എഴുതില്ല, തായ്‌മൊഴിയെന്നേ മൊഴിയൂ. ഒരു പൈതൃകവുമില്ല വിജയകുമാര്‍ കുനിശ്ശേരിയുടെ കവിതയ്ക്ക്. വാക്കിലും വാക്യഘടനയിലും അത്…
Kadhaye Premicha kavitha

Kadhaye Premicha kavitha

104.00
കഥയുടെ നാടകീയതയും ജീവിതസ്​പര്‍ശിതയും കവിതയുടെ സൗന്ദര്യവും ആലാപനസുഖവും ഒത്തുചേര്‍ന്ന നാല്‍പ്പത്തിയൊന്ന് കഥാകാവ്യങ്ങള്‍.പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ രചന.
മലയാളത്തിലെ പ്രശസ്ത കവയിത്രി. 1909ല്‍ ഇരിങ്ങണ്ണൂരില്‍ ജനിച്ചു. സംസ്‌കൃതാഭ്യസന ത്തിനു ശേഷം നിരവധി ഗദ്യപദ്യകൃതികള്‍ രചിച്ചു. കാല്യോപഹാരം, ഗ്രാമ്രശീകള്‍, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരു പിടി അവില്,…
Aviduthe Hitham

Aviduthe Hitham

72.00
നവീനതയും പാരമ്പര്യവും സംഗമിച്ചൊഴുകുന്ന തെളിനീരാണ് പ്രമീളാദേവിയുടെ കവിത. ഭാരതീയമായ ധര്‍മബോധവും ഋഷിബോധവും അടിയൊഴുക്കായുള്ള ഈ കവിതകള്‍ ഹൃദയത്തിലേക്കു നോക്കിയെഴുതുന്ന സത്യവാങ്മൂലങ്ങളാണ്. കവിതയുടെ പദ്യവഴിയില്‍ നിന്നും ഗദ്യവഴിയിലേക്കും തിരിച്ചും…
Chinthavishtayaya Seetha

Chinthavishtayaya Seetha

40.00
കുമാരനാശാൻ അധികാരത്തിന്റെയും ധർമ്മശാസ്ത്രത്തിന്റെയും ബലിപീഠത്തിൽ കുരുതികഴിക്കപ്പെട്ട രണ്ടു മഹാജീവിതങ്ങളുടെ ദുരന്തകഥയാണു രാമകഥ. മാതാപിതാക്കളും ഭർത്താവും സമൂഹവും പരിത്യജിച്ച നിസ്സഹായയായ ഒരു സ്ത്രീക്കുവേണ്ടി അനേകമായിരത്താണ്ടു തപം ചെയ്തവനാണു ഞാൻ.…
chillutholiyulla Thavala

chillutholiyulla Thavala

32.00
ആകാശത്തൊരു കിണര്‍ പ്രത്യക്ഷമായി ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അതിലെ വെള്ളം കടുംനീല. തൊട്ടിയും കയറും ഊര്‍ന്നിറങ്ങുമ്പോള്‍ കപ്പി കരയുന്ന സ്വരം വിചിത്രം! എന്റെ കൈകളില്‍ അതിന്റെ അറ്റം…
Daivathinte Chumbangal

Daivathinte Chumbangal

136.00
നീയില്ലാത്ത ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ. ഇതാ.ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍…
Cyber Nilavu

Cyber Nilavu

40.00
വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ സൈബര്‍ലോകമെന്ന യാഥാര്‍ത്ഥ്യത്തെയും ഒരു നൂറുനിലാവുപോലെ മനസ്സില്‍ നിറയുന്ന സ്വപ്‌നങങളെയും പ്രത്യാശകളെയും അതീവ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന നാല്‍പത്തിയഞ്ച് കവിതകള്‍, അനുബന്ധമായി കവിയുമായുള്ള അഭിമുഖവും. ആലങ്കോടിന്റെ…
Chupke Chupke Rath Din

Chupke Chupke Rath Din

88.00
101 ഗസല്‍ ഗീതങ്ങള്‍ ഗസലുകളുടെ ശീലുകള്‍ അറിഞ്ഞാസ്വദിക്കാന്‍ സാരാംശങ്ങളെ സ്​പര്‍ശിച്ച് കൊണ്ട് 101 ഗസലുകളുടെ പഠനവും ഗസല്‍ കവികളുടെ ജീവചരിത്രവും. രണ്ടാം പതിപ്പ്. തയ്യാറാക്കിയത് : എ.ഡി.മാധവന്‍
Daivathinte Sontham

Daivathinte Sontham

48.00
ലളിതവും സുതാര്യവുമായ വാഗ്ശില്പമാണ് ബിന്ദു കൃഷ്ണന് കവിത. ചിറ്റോളങ്ങളും ചെറുചുഴികളും പോലെ ഭാഷയുടെ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന സ്ഫടികവടിവുകള്‍, ഈ ചൊല്‍ക്കെട്ടുകള്‍ – കെ.ജി.ശങ്കരപ്പിള്ള ഇന്നലെ വരെ…
Devivilasam School

Devivilasam School

40.00
മണ്ണിനടിയിലേക്കും ആകാശത്തിനു മുകളിലേക്കും കാലത്തിനപ്പുറത്തേക്കും കാണുന്ന ഈ കാഴ്ചയാണ് പദ്മദാസിനെ പുതുകവിതകളില്‍നിന്ന് വ്യത്യസ്തനായി അടയാളപ്പെടുത്തുന്നത്. ഇരവിന്റെ മറുകര താണ്ടാതെ പകല്‍വെളിച്ചത്തിലേക്ക് കൂപ്പുകുത്തുന്നവനാണ്’ കവി എന്നും, നിര്‍വചനങ്ങളുടെ തമോസീമകള്‍…
മനുഷ്യനുണ്ടാക്കുന്ന ഭീകരതയ്‌ക്കെതിരേ പ്രണയത്തെ, നീതിബോധത്തെ, പ്രത്യാശയെ, പ്രകൃതിയെ എതിര്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എന്ന് ഈ കവിതകളെ പൊതുവില്‍ പറയാം. നൈതികതയെ കേന്ദ്രമാക്കി വാക്കിന്റെ ഭൂപടം വരയ്ക്കാനുള്ള ശ്രമം.
Ente Kavitha

Ente Kavitha

88.00
ശാപങ്ങളെ ദൈവാനുഗ്രങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയഅടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍ . ശ്രദ്ധേയകവിതകള്‍ . കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയലോകം.
GRAINS OF STARDUST

GRAINS OF STARDUST

319.00
Read my poetry out loud Breathe it in and taste the letters pour out. A delicious sound. Do you hear…
Husnul Jamal

Husnul Jamal

36.00
1974-’75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു. ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യം. പേര്‍ഷ്യന്‍ കൃതിയുടെ മലയാളമൊഴിമാറ്റം…
Idikkaloori Panambattadi

Idikkaloori Panambattadi

72.00
കാലത്തിന്റെ കറുപ്പ് കരുത്തുറ്റ വാക്കുകളില്‍ അവതരിപ്പിക്കുന്ന കവിതകള്‍ . മടിയരുടെ മാനിഫെസ്റ്റോയ്ക്ക് ശേഷമുള്ള പി എന്‍ ഗോപീകൃഷ്ണന്റെ പുതിയ കവിതാസമാഹാരം. ”ഭാവനയ്ക്കുമേല്‍ വലിയ യുദ്ധങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട കാലത്താണ്…
Irulkantham

Irulkantham

40.00
പുതുകവികളില്‍ ശ്രദ്ധേയനായ വി.ആര്‍ .സന്തോഷിന്റെ പുതിയ കവിതാസമാഹാരം. ആഴമേറിയ ജീവിതാവബോധവും ദാര്‍ശനികതയും സമാഹാരത്തിലെ കവിതകളുടെ തിളക്കം ഏറ്റുന്നു.
Anthi Chayunnu

Anthi Chayunnu

112.00
വൈലോപ്പിള്ളി മനുഷ്യജീവിതത്തിന്റെ തീച്ചൂളയിലൂടെ ഒരു സൗന്ദര്യാത്മക കവി കടന്നുപോകുമ്പോൾ വഴിവെളിച്ചമായി വിരിയുന്ന മലർനിരകളാണ് ഈ കവിതകൾ. പ്രമേയത്തിലും രൂപ സവിശേഷതകളിലും ഗംഭീരമായ ഒരു ആഭിജാത്യം പുലർത്തുന്ന മഹാ…
Amrut

Amrut

48.00
Sale!

Amrut

48.00
പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ അമ്പത് കവിതകളുടെ സമാഹാരം. പ്രണാമം , അമൃത് , തള്ളയും കുട്ടിയും പൈക്കുട്ടി , തടവറകള്‍് , അനാധി് ,…
Akkitham Kavithakal Samboornam

Akkitham Kavithakal Samboornam

1,200.00
മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും…
ഓരോ വാക്കിനു പിന്നിലും പ്രകൃതിയുടെയും സംസ്‌കൃതിയുടെയും നിശ്ശബ്ദസാന്നിധ്യം അനുഭവിപ്പിക്കുന്ന സര്‍ഗാത്മകമായ ഗഹനത, കാവ്യസ്വത്വത്തെ ലോകസ്വത്വവുമായി സമന്വയിപ്പിക്കുന്ന ദര്‍ശനവിശാലത, നഷ്ടപ്പെടുന്ന മാനുഷികതയെക്കുറിച്ചുള്ള ആകുലതകളെ വീണ്ടെടുപ്പിന്റെ വിദ്യകളാക്കുന്ന കാവ്യപരിചരണം, പുല്ലിലും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.