Shopping cart

show blocks helper

Sort by

View
മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം വാനയയുടെ ബഹുസ്വരത രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം' എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്‍ പല കാലങ്ങള്‍…
Sivoham

Sivoham

170.00
വചനകവിതകൾ അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ,…
Pen Theruvu

Pen Theruvu

95.00
പെണ്‍ തെരുവ് നൂറ 'ആൺപെരുമ'കളിൽ അപ്രത്യക്ഷമാകുന്ന പെൺമയിൽ വെച്ചാണ് നൂറയുടെ കവിതകളൊക്കെയും കരുത്താർജിക്കുന്നത്. ഒരു പാതി മനുഷ്യരെ, മറുപാതി മനുഷ്യരുടെ നിഴലാക്കി മാറ്റുന്ന, വ്യവസ്ഥാപിത നീതിശാസ്ത്രങ്ങളെയാണത് അനുഭൂതിജന്യമാംവിധം…
പി ഭാസ്‌കരന്‍ കൃതികള്‍ കവിതകള്‍ - ഗാനങ്ങള്‍ നാട്യപ്രധാനമായ നഗരമാന്യതകളില്‍നിന്ന് മനുഷ്യന്റെ പച്ചയിലേക്കും പ്രകൃതിയുടെ പച്ചപ്പിലേക്കും നീളുന്ന കവിതയുടെ ഈ നാട്ടുപാത മലയാളഗ്രാമീണതയുടെ അനന്തശാലീനമായ ലാവണ്യങ്ങള്‍ നിറഞ്ഞതാണ്.…
Malayalathinte Priyakavithakal

Malayalathinte Priyakavithakal

202.00
മലയാളത്തിന്റെ പ്രിയ കവിതകള്‍ എന്‍.വി കൃഷ്ണവാര്യര്‍ അത്യുന്നതങ്ങളെ കുറിക്കുന്നു. മലയാളത്തിന്റെ ധാര്‍മ്മിക സൗന്ദര്യബോധത്തിന്റെ കാലത്തിന്റെ സ്പന്ദം ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍, നിശിതവിമര്‍ശനം ഏറ്റുവാങ്ങുന്ന നിരവധി വ്യക്തികളും വര്‍ഗ്ഗങ്ങളും ഈ…
Yakshiyum Cycleyathrakkaranum

Yakshiyum Cycleyathrakkaranum

144.00
ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന…
Vyasante Thirakkatha

Vyasante Thirakkatha

75.00
കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ…
Vivaham Kazhiyunna Ooro Vakkum

Vivaham Kazhiyunna Ooro Vakkum

112.00
പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന…
Vanambadi

Vanambadi

100.00
കുറുങ്കവിതകളുടെ വാങ്മയ ചിത്രങ്ങൾ. താളലയ സമന്വയത്തിന്റെ ലാളിത്യ നിറവ്. ഇരുപത്തിനാല് കവിതകളും 101 കവിതാനുറുങ്ങുകളും ഉൾകൊള്ളുന്ന സമാഹാരം.
Uppu Mulaku Karppooram

Uppu Mulaku Karppooram

105.00
അതിസൂക്ഷ്മശബ്ദങ്ങളെപോലും പിടിച്ചെടുക്കാൻ ശേഷിയുള്ള കാതും മറ്റുള്ളവർ കാണാത്തത് കാണാൻ കരുത്തുള്ള കണ്ണുമാണ് ഈ കവിക്കുള്ളത്. ഈ കഴിവുകക്കൊപ്പം വിശാലമായ മാനവികതാബോധവും ഉയർന്ന രാഷ്ട്രീയ ബോധവും ഇടകലർന്ന് സൃഷ്ടിക്കുന്ന…
സത്താര്‍ ആദൂറിന്റെ കവിതകള്‍ വികാരങ്ങളുടെ ജലക്കയങ്ങളോ ആത്മാവിന്റെ ബോധനിലാവോ അല്ല ജീവിതത്തിനുള്ള ന്യായീകരണങ്ങളും നിലനില്പിന്റെ മൗനഗീതങ്ങളും യാഗക്രിയപോലെ വിശുദ്ധവുമായ മിന്നല്‍പ്പിണരുകളുടെ വെളിച്ചവുമാണ്.
Thericha Vithukal

Thericha Vithukal

65.00
മനസ്സ് ഒരു സോഫ്റ്റ്വെയറാകുന്നു. ഈ സോഫ്റ്റ്വെയറാണ് ഹാര്‍ഡ്വെയറായ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്. സോഫ്റ്റ്വെയറില്‍ വൈറസ്സുകള്‍ കടന്നുകൂടിയാല്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കല്‍ കൗണ്‍സിലിങ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു.…
Thadakam

Thadakam

115.00
Sale!

Thadakam

115.00
പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങളും പ്രകൃതിയുടെ സ്പന്ദനങ്ങളും നഷ്ടഭാവങ്ങളും വിചിത്ര വാങ്മയങ്ങളാല്‍ തീര്‍ക്കുന്ന കവിതകള്‍. ഓര്‍മ്മകളുടെ ഇടത്താവളങ്ങളില്‍നിന്ന് വേദനകളുടെ കമ്പളത്തിലേക്ക് നീളുന്ന പൂങ്കുലകള്‍. കവിഭാവന ചിറകു വിടര്‍ത്തിപ്പറക്കുന്ന സങ്കല്പ സുന്ദരലോകത്തെ ആവിഷ്കരിക്കുന്ന…
Swapnamkondezhuthiya Osyath

Swapnamkondezhuthiya Osyath

112.00
വര്‍ത്തമാനകാലത്തിന്‍റെ പൊലിമയും പൊറുതികേടുകളും നിറയുന്ന കവിതകള്‍. മനുഷ്യര്‍ നേരിടുന്ന കടുത്ത സംഘര്‍ഷങ്ങളെ അവതരിപ്പിക്കുമ്പോഴും ഇരുട്ടു നിറഞ്ഞ ജീവിതം പൂനിലാവാക്കിയ ബിംബങ്ങളെ കവി മറക്കുന്നില്ല. മഴ നനഞ്ഞ മരക്കൊമ്പുകള്‍…
Sundaramaithry

Sundaramaithry

85.00
ഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്‍ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്‍ ഓര്‍മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകള്‍. പുത്തന്‍ സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്‍മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ…
Sthree Paksha Kavithakal

Sthree Paksha Kavithakal

99.00
പുഴകളില്‍ പണ്ടു തിമിര്‍ത്തു മദിച്ചവന്‍ പ്രണയവും പൂക്കളും കൊണ്ടു നടന്നവന്‍ പുലരി തന്‍ പാട്ടുകള്‍ മൂളിക്കഴിഞ്ഞവന്‍ പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്‍� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കു…
Solamante Uthamageetham

Solamante Uthamageetham

162.00
സോളമന്റെ ഉത്തമഗീതം ഭൂമിയിലെ എല്ലാ പ്രണയികള്‍ക്കും വിവര്‍ത്തനം: ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്റെ പ്രാണപ്രിയനെ , നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും…
Signal

Signal

80.00
നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ…
Shilayude Dhyanam

Shilayude Dhyanam

65.00
ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ.…
Salve Rejina

Salve Rejina

75.00
ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ
നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ…
Puzha Parayunnath

Puzha Parayunnath

95.00
ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം…
Pravachakan

Pravachakan

153.00
Book by Khalil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.