Shopping cart

show blocks helper

Sort by

View
മലയാളത്തിന്റെ പ്രിയകവിതകള്‍ ഒ.വി ഉഷ കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം. ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങള്‍. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും…
Prameeladeviyude Kavithakal

Prameeladeviyude Kavithakal

425.00
പ്രമീളാ ദേവിയുടെ കവിതകള്‍ പ്രമീളദേവി ആത്മാനുഭൂതികള്‍ മുതല്‍ സാമൂഹികജീവിതത്തിലെ വൈരുദ്ധ്യങ്ങളും പെണ്‍ജീവിത സങ്കീര്‍ണതകളും പ്രകൃത്യവബോധവും നിത്യജീവിത സന്ദിഗ്ധതകളും വരെയുള്ള വിപുലമായ അനുഭവവൈവിദ്ധ്യത്തിന്റെ പ്രകാശനമാണ് പ്രമീളാദേവിയുടെ കവിതകള്‍. ആധുനികമായ…
Hridayam Enna Purathram

Hridayam Enna Purathram

120.00
ഹൃദയം എന്ന പുരാവൃത്തം അരുണ്‍ലാല്‍ മൊകേരി വിധൂരതകളെ നേരിടുന്ന ഇടനേരങ്ങളിലൊഴികെ, നെരൂദയിലും മറ്റുമുള്ള അനുരക്തവും ആസക്തവുമായ തരുണകാമുക ശബ്ദമാണ് അരുണ്‍ലാലിന്റെ കവിതകളില്‍. പ്രണയത്തിന്റെ ലിപിമാല കണ്ടെത്തുന്നതുപോലെ അയാള്‍…
Hyacinth

Hyacinth

90.00
Sale!

Hyacinth

90.00
ഹയാ സിന്ത് ജംഷിദ സമീര്‍ രണ്ട് മിഴികളില്‍ നിന്നുത്ഭവിച്ച് രണ്ട് മിഴികളിലേക്ക് ഉത്പതിക്കുന്ന പുഴയുടെ ആഴം തേടുന്നു ജംഷിയുടെ കവിത. പൂക്കാലം മറന്നുവെച്ച ഗുല്‍മോഹറിന്റെ ഇതളുകള്‍ വീണ…
Nakshathra Dhoolikal

Nakshathra Dhoolikal

350.00
നക്ഷത്രധൂളികള്‍ വിസ്മയ മോഹന്‍ലാല്‍ പരിഭാഷ: റോസ് മേരി ഒറ്റ നിമിഷത്തില്‍ മിന്നിപ്പൊലിയുന്ന അനുഭൂതികള്‍ -അവ വാക്കുകളായും ചിത്രങ്ങളായും രൂപപ്പെടുന്നു.അവയ്ക്ക് ജാപ്പനീസ് ഹൈക്കുപോലെ കാവ്യരൂപം കൈവരുന്നു. അതില്‍ ഗന്ധങ്ങളും…
Husnul Jamal

Husnul Jamal

75.00
ഹുസ്‌നുല്‍ ജമാല്‍ ഡി വിനയചന്ദ്രന്‍ 1974-'75 കാലത്ത് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പഠിപ്പിക്കുന്ന എനിക്ക് ഒരു വിദ്യാര്‍ഥി കൗതുകത്തോടെ ഒരു ഗ്രന്ഥം തരുന്നു. ഹുസ്നുല്‍ ജമാല്‍ എന്ന…
SMS Biriyani

SMS Biriyani

85.00
എസ്.എം.എസ് ബിരിയാണി വി.എച്ച് നിഷാദ് കഥകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടംനേടിയ വി.എച്ച് നിഷാദിന്റെ പരീക്ഷണകൗതുകം കവിതയിലേക്കുമെത്തിയിരിക്കുന്നു. തന്റെ കുറുങ്കഥകളുടെ മറ്റൊരു കൈവഴിയായിട്ടുവേണം ഇതിനെയും കാണാന്‍. രണ്ടിന്റെയും ജനിതകം…
Rithukalude Abhicharakaran

Rithukalude Abhicharakaran

113.00
ഋതുക്കളുടെ ആഭിചാരക്കാരന്‍ ബഹിയ ഒരു കവി, സമൂഹ ചേതനയില്‍ അലിഞ്ഞു ചേരുമ്പോഴാണ് നല്ല കവിതകള്‍ പിറവിയെടുക്കുക. ജീവിത മരുഭൂമിയില്‍ വന്നു വീഴുന്ന അമൃതവര്‍ഷമാണ് കവിത. ജീവിതയാത്രയില്‍ നേടിയ…
Osyathinte Avakashikal

Osyathinte Avakashikal

155.00
ഒസ്യത്തിന്റെ അവകാശികള്‍ സുഹ്‌റ പടുപ്പുര കനല്‍ അണയാത്ത കനല്‍പക്ഷിയുടെ ചിറകുകള്‍ തുന്നിച്ചേര്‍ക്കുയാണ് ഭൂമിയിലെ ഒസ്യത്തിന്റെ അവകാശികള്‍. അകാലത്തില്‍ പൊഴിഞ്ഞുപോയ സുഹ്‌റ പടുപ്പുര എന്ന എഴുത്തുകാരിയുടെ ഭൂമിയില്‍ ബാക്കിവെച്ച…
Achappam Kathakal

Achappam Kathakal

100.00
അച്ഛപ്പം കഥകള്‍ ഗായത്രി അരുണ്‍ എല്ലാ വേര്‍പാടുകള്‍ക്കും പാടാനുള്ളത് വേദനയുടെ കവിതകളാണ്. വെളിച്ചം നിറഞ്ഞ ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഈയാംപാറ്റകളെപോലെ ഉയര്‍ന്നു വരും. പിന്നെ അവ…
Silk Route

Silk Route

180.00
Sale!

Silk Route

180.00
സില്‍ക്ക് റൂട്ട് അലീന അലീനയുടെ കവിതകളില്‍ കേരളത്തിലെ ലിബറല്‍ സ്ത്രീവാദങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ…
Prathirodha Kavithakal

Prathirodha Kavithakal

85.00
പ്രതിരോധ കവിതകള്‍ വീരാന്‍കുട്ടി പ്രതിരോധമാണ് ഇക്കാലം ആവശ്യപ്പെടുന്ന പ്രധാന സര്‍ഗാത്മക ദൗത്യം. ആ ചരിത്ര നിയോഗം വീറോടെ ഏറ്റെടുക്കുന്നു നൈതികതയുടെ ലാവണ്യം കൊണ്ട് നെയ്ത വീരാന്‍കുട്ടിയുടെ പ്രതിരോധ…
Kadambari

Kadambari

120.00
Sale!

Kadambari

120.00
കാദംബരി ഷിഫാന സലീം കാവ്യഭാഷയെക്കുറിച്ച് ആധിപ്പെടാതെ തന്നെ തീക്ഷണമായി കവിത അനുഭവിപ്പിക്കുന്നു ഷഫാന. പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയകാമനച്ചന്തം ചുരമാന്തുന്ന, വേദനയും ആനന്ദവും ഉടലുയിര്‍ ഭേദമില്ലാതെ വായനയെ…
Loka Kavitha

Loka Kavitha

110.00
ലോക കവിത കവിതാ വിവര്‍ത്തനങ്ങള്‍ വീരാന്‍കുട്ടി കവിതയെ പ്രണയിക്കുന്നവര്‍ക്കൊരു കൈപ്പുസ്തകം  
Loka Pranaya Kavithakal

Loka Pranaya Kavithakal

135.00
ലോക പ്രണയ കവിതകള്‍ സമാഹരണം, വിവര്‍ത്തനം ബാബു രാമചന്ദ്രന്‍ വിവിധ ഭാഷകളിലെ പ്രണയകവിതകളുടെ അപൂര്‍വ സമാഹാരം പ്രണയത്തിന്റെ കാല-ദേശ ഭാവനകള്‍ക്കതീതമായ സഞ്ചാരമാണ് ഈ കവിതകളുടെ വായന വാഗ്ദനം…
Malayalathinte Priyakavithakal

Malayalathinte Priyakavithakal

202.00
മലയാളത്തിന്റെ പ്രിയ കവിതകള്‍ എന്‍.വി കൃഷ്ണവാര്യര്‍ അത്യുന്നതങ്ങളെ കുറിക്കുന്നു. മലയാളത്തിന്റെ ധാര്‍മ്മിക സൗന്ദര്യബോധത്തിന്റെ കാലത്തിന്റെ സ്പന്ദം ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍, നിശിതവിമര്‍ശനം ഏറ്റുവാങ്ങുന്ന നിരവധി വ്യക്തികളും വര്‍ഗ്ഗങ്ങളും ഈ…
ഒരു ക്യാമ്പസ് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് പ്രണയകവിതകള്‍ ടി.കെ രാധാകൃഷ്ണന്‍ പ്രണയകവിതകള്‍ പ്രണയത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീല്‍ ജിബ്രാന്‍ എന്ന മധ്യ പൗരസ്ത്യ കവിയെ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ കെ.ജി.എസ് ഇല്ല, എനിക്ക് പെരുപ്പിക്കേണ്ടല്ലോ നുണ. കാണുന്നത് പറയണം. അതിനെന്റെ ഭാഷ മതി. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ്…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ചങ്ങമ്പുഴ പ്രൊഫ. എം.കെ സാനു തിരഞ്ഞെടുത്ത കവിതകള്‍ അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ…
മലയാളത്തിന്റെ പ്രിയ കവിതകല്‍ പി കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ എം.എന്‍ പാലൂര്‍ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളില്‍ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. ഉള്‍ക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ഇടശ്ശേരി സമാഹരണം: ഇ മാധവന്‍ കവിര്‍തയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ…
മലയാളത്തിന്റെ പ്രിയ കവിതകള്‍ സച്ചിദാനന്ദന്‍ സച്ചിദാനന്ദന്‍ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിന്റെ കവിതകല്‍ക്കും ബാധകം. കവിയേയും കവിതകളേയും വേര്‍പ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളില്‍നിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിന്റെ വഴിച്ചാലുകള്‍…
മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങള്‍ കുറിച്ച യുവാവായ അക്കിത്തം കവിതയില്‍ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകള്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.