Shopping cart

show blocks helper

Sort by

View
Kadammanitta kruthikal

Kadammanitta kruthikal

405.00
കടമ്മനിട്ട കൃതികള്‍ കടമ്മനിട്ട ''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗ്ഗവേഗത്തിന്റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.''…
Thurannitta Jaalakam

Thurannitta Jaalakam

90.00
തുറന്നിട്ട ജാലകം ബിന്ദു കലിപ്പത്തി പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പ്രതിനിധാനം ചെയ്തിട്ടുകൂടി ബിന്ദു കലിപ്പത്തിയുടെ കവി ഹൃദയത്തില്‍ നിന്നും വളരെയധികം മനോഹരവും ക്രിയാത്മകവുമായ രചനകള്‍ എഴുതാന്‍…
Pranayasatakam

Pranayasatakam

205.00
പ്രണയശതകം ടി.പി രാജീവന്‍ ആത്മീയവും ആസക്തവും ആകുലവുമായ പ്രണയോന്മാദങ്ങള്‍ ആവിഷ്‌കരിക്കുന്ന നൂറു കവിതകളുടെ സമാഹാരം. നിന്റെ ശ്വാസം എന്റേതും എന്റേത് നിന്റേതുമാകുമ്പോള്‍ നീ എനിക്കും ഞാന്‍ നിനക്കും…
THE LONE FIGURE ON THE BORDER

THE LONE FIGURE ON THE BORDER

160.00
THE LONE FIGURE ON THE BORDER Diya Sangeeth What surprised and fascinated me about Diya Sangeeth’s poems is their wisdom,…
Thirukkural

Thirukkural

470.00
തിരുക്കുറള്‍ പദ്യവിവര്‍ത്തനവും ലഘുവിവരണവും ഡോ. അയ്യപ്പന്‍ കാര്യാട്ട് ഭാരതീയ പൗരാണികസാഹിത്യത്തിലെ അസാമാന്യ ഗ്രന്ഥമായ തിരുക്കുറളിന്റെ മലയാളവിവര്‍ത്തനവും വ്യാഖ്യാനവും. തിരുവള്ളുവര്‍ രചിച്ച ഈ കൃതി ഒരു വിശുദ്ധഗ്രന്ഥമായി കരുതിവരുന്നു.…
Chinthavishtayaaya Seetha

Chinthavishtayaaya Seetha

102.00
ചിന്താവിഷ്ടയായ സീത കുമാരനാശാന്‍ പ്രക്ഷുബ്ധമെങ്കിലും ചിന്തോദ്ദീപകവും തപ്തവിരഹാര്‍ദ്രവും അഭിമാനതീക്ഷ്ണതയാര്‍ന്നതുമായ സീതാജീവിതത്തിന്റെ അകംപൊരുള്‍ തേടുന്ന കാവ്യം.
Buddhageethangal

Buddhageethangal

162.00
ബുദ്ധ ഗീതങ്ങള്‍ എസ് രമേശന്‍ നായര്‍ ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്‌പ്രേരകമായ അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്‌നേഹവും കരുണയും…
മാര്‍ത്താണ്ഡ വര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു കെ. സജീവ് കുമാര്‍ ''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം.…
BETHIMARAN

BETHIMARAN

108.00
Sale!

BETHIMARAN

108.00
ബേത്തിമാരന്‍ സുകുമാരന്‍ ചാലിഗദ്ധ ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരക കവിതയിലെ ആനന്ദാനുഭവം പോലും ഈയര്‍ത്ഥത്തില്‍ രാഷ്ട്രീയമായ…
Kadariyum Kalam

Kadariyum Kalam

165.00
കാടറിയും കാലം ബിന്ദു ജഗദീഷ് നമ്മുടെ ജീവിതാവസ്ഥകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത, ചുറ്റും കാണുന്ന യാതനകളോടും അടിച്ചമര്‍ത്തലുകളോടും നിര്‍വ്വികാരമായി നില്‍ ക്കാന്‍ അനുവദിക്കാത്ത ഒരു അവബോധം ബിന്ദുവിന്റെ…
Swapnagriham

Swapnagriham

100.00
സ്വപ്‌നഗ്രഹം ശാലിമ സച്ചിന്‍ വാക്കിന്റെ നിയതമായ സാമാന്യ അര്‍ത്ഥത്തെ മറികടന്ന് ഈ കൃതി ഭാവാവിഷ്‌കാരങ്ങള്‍ നടത്തുന്നു. സ്വാഭാവികമായ അക്ഷരബോധം ശരിയായി ഇല്ലാത്ത ഒരാള്‍ക്ക് ഇത് സാധ്യമല്ല. പഠിച്ച്…
Enthandee

Enthandee

113.00
Sale!

Enthandee

113.00
എന്താണ്ടി സി.വി.എന്‍ ബാബു തനിക്ക് തന്റേതായ വഴികളുണ്ട് എന്ന് കവിതയോട് കലഹിക്കുന്ന ഒരു ഒറ്റയാന്റെ തുറന്ന് പറച്ചിലാണ് ഈ പുസ്തകം. പാതി നിറയാത്ത വയറുകളുടെ തേങ്ങലുകള്‍ പലകോണുകളില്‍…
Ente Kavitha

Ente Kavitha

130.00
എന്റെ കവിത ഇന്ദു മേനോന്‍ നിശ്ചലയാക്കിയാലും പ്രേമിക്കാന്‍ കെല്പുള്ള പെണ്ണുങ്ങളുടെ കഥയുള്ള കവിതകളാണിത്. ഉടലാധിയടിപ്പെടാതെ അലസമായ് കറങ്ങി നടക്കാന്‍ ധൈര്യമുള്ള പെണ്ണുങ്ങള്‍ ഉമ്മത്തിന്‍കായ് പോലെ കൈത്തോടില്‍ മഴയൊഴുകിയും…
Enigma of the Soul

Enigma of the Soul

100.00
Enigma of the Soul GAURI NANDA SALU Poetess Ms. Gauri Nanda Salu though named it ENIGMA OF THE SOUL, on…
Vilakkichertha Vaakkukal

Vilakkichertha Vaakkukal

117.00
വിളക്കിച്ചേര്‍ത്ത വാക്കുകള്‍ അഹമ്മദ് ഖാന്‍ നിര്‍വ്വചനങ്ങള്‍ അസാദ്ധ്യമായ നൂറായിരം സമസ്യകളുടെ നടുവില്‍ നെടുവീര്‍പ്പോടെ നില്ക്കുമ്പോള്‍, മാപ്പുസാക്ഷിയായ വാക്ക് പകര്‍ന്നു നല്കിയ പ്രത്യാശയുടെ ഊര്‍ജ്ജമാണ് അഹമ്മദ് ഖാനില്‍ പ്രസരിക്കുന്നത്.…
Chillies or Lilies SADIYA ABDUNASIR Each poem in Chillies or Lilies is a child, who is around you or was…
VAKAPPOOKKAL

VAKAPPOOKKAL

145.00
വാകപ്പൂക്കള്‍ ജയകുമാര്‍ മല്ലപ്പള്ളി ഓരോ കവിയക്കും ഓരോ ഭാഷയാണ് എന്നു പറയാറുണ്ട്. അതങ്ങനെയാവുകയും വേണം. അതാണ് വ്യക്തിത്വം; അഥവാ ശൈലി. ഇങ്ങനെ വിലയിരുത്തുമ്പോള്‍, വ്യക്തമായ ഒരു ശൈലി…
Peythozhiyumbol

Peythozhiyumbol

126.00
പെയ്‌തൊഴിയുമ്പോള്‍ പി ശ്രീകല മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ…
തുഞ്ചന്റെ ശാരിക പുരുഷോത്തമന്‍ മണ്ണടത്ത് ''തുഞ്ചന്റെ ശാരിക' എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് ഈ സമാഹാരത്തിലെ രചനകളെല്ലാം. പൂന്തേന്‍ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതിന്റേതാണ്.…
Kavithakal Kamarudeen Amayam

Kavithakal Kamarudeen Amayam

187.00
കവിതകള്‍ കമറുദ്ദീന്‍ ആമയം ചുരുക്കിപ്പറയുന്നതിന്റെ കരുത്തും തെളിച്ചുപറയുന്നതിന്റെ ആര്‍ജവവും മൗലികതയുമുള്ള കവിതകളുടെ സമാഹാരം  
Sakthi Sita

Sakthi Sita

95.00
Sakthi Sita B. Sandhya “A collection of narrative and lyrical poems that reflect the poet’s diverse moods and her relationship…
വാര്‍ത്തകള്‍ ഓര്‍മ്മിക്കാനുള്ളതല്ല ഇസ്മയില്‍ മേലടി തന്റെ വൈകാരിക സത്തയെ ലോകാവസ്ഥയുമായി ഇണക്കാന്‍ ഒരാള്‍ കണ്ടെത്തുന്ന ഏറ്റവും സാന്ദ്രമായ ഉപായമാവണം കവിത. വെറുതെ കുത്തിവരച്ചു കേടാക്കിയ കടലാസ് എന്ന്…
Paradesa Kavithakal

Paradesa Kavithakal

178.00
പരദേശ കവിതകള്‍ കമറുദ്ദീന്‍ ആമയം എണ്‍പതില്‍പ്പരം കവിതകളുടെ സമാഹാരം ഫാദില്‍ അല്‍ അസ്സാവി സമിഹ് അല്‍ ഖാസിം ഗോരന്‍ സിമിച്ച് മുറീദ് അല്‍ ബര്‍ഗൂദി പീറ്റര്‍ ഹോണ്‍…
നീ എന്റെയൊരു അടയാളം മാത്രമാണ് വനിതാ വിനോദ് നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.