Shopping cart

show blocks helper

Sort by

View
KR TONIYUTE KAVITHAKAL

KR TONIYUTE KAVITHAKAL

675.00
കെ.ആര്‍ ടോണിയുടെ കവിതകള്‍ കെ.ആര്‍ ടോണി ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വളച്ചുകെട്ടി പറച്ചിലിന്റെ രസം തങ്ങളെ ഭ്രമിപ്പിക്കുന്നില്ലെന്നും സംശയരഹിതമായി ബോധ്യപ്പെടുത്തും വിധമാണ് ടോണിയുടെ കവിതകളില്‍ ഏറിയ പങ്കും നമ്മോടു…
Ottachirakulla Pakshi

Ottachirakulla Pakshi

95.00
ഒറ്റച്ചിറകുള്ള പക്ഷി ജാനകി അത്രമേല്‍ പ്രണയപ്പെട്ട ഒരിഷ്ടത്തെ യുഗങ്ങളോളം കാത്തിരിക്കുന്ന ഭാവമാണ് 'ഒറ്റച്ചിറകുള്ള പക്ഷി'യിലെ കവിതകള്‍ക്ക്. എന്നിലെ തൂലികയില്‍ നിന്ന് ആഴ ത്തില്‍ നിറയുന്ന വരികളിലെല്ലാം നീറുന്ന…
Thottil Mala Vafath Mala

Thottil Mala Vafath Mala

110.00
തൊട്ടില്‍ മാല വഫാത്ത് മാല ഖലീല്‍ ഫൈസി മൊഴിമാറ്റം : ഡോ. എം മുല്ലക്കോയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാര്‍ന്ന ഇശലുകളില്‍ വര്‍ണിച്ചിരിക്കുന്നതാണ് ഖലീല്‍…
Thwarafayude Mu’allaqa

Thwarafayude Mu’allaqa

540.00
ത്വറഫയുടെ മുഅല്ലഖ മമ്മുട്ടി കട്ടയാട് മുഅല്ലഖാ കവികളില്‍ രണ്ടാമനായി അറിയപ്പെടുന്ന ത്വറഫയുടെ ജനനം ക്രി.വ. 543ലാണ്. ഇരുപത്തിയാറാം വയസ്സില്‍, ജന്മംനല്‍കിയ വരികളുടെ പേരില്‍ കൊല്ലപ്പെടുമ്പോള്‍, അദ്ദേഹം ബാക്കിവെച്ച…
CHICHILI

CHICHILI

179.00
Sale!

CHICHILI

179.00
ചിച്ചിലി ലീന മണിമേഖലൈ 100 പ്രണയ കവിതകള്‍ ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും…
NIRUDDHASANKATANGAL

NIRUDDHASANKATANGAL

117.00
നിരുദ്ധ സങ്കടങ്ങള്‍ നവീന്‍ കിഷോര്‍ വിവര്‍ത്തനം: ഇന്ദിരാ അശോക് ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകര്‍ന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീര്‍ണ്ണമായ വലയില്‍നിന്ന്…
Kavyavaniyile Dalamarmarangal

Kavyavaniyile Dalamarmarangal

234.00
കാവ്യവനിയിലെ ദലമര്‍മരങ്ങള്‍ അല്‍ ഖസാഇദുല്‍ വിത്രിയ്യ രചന : യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ പ്രവാചകാനുരാഗിയും സ്നേഹഗായകനുമായിരുന്ന മുഹമ്മദ്ബ്നു അബീബക്ര്‍ റശീദുല്‍ ബഗ്ദാദിയുടെ പ്രസിദ്ധമായ അനുരാഗ കാവ്യമാണ് വിത്രിയ്യ.…
Zuhairinte Muallaqa

Zuhairinte Muallaqa

360.00
സുഹൈറിന്റെ മുഅല്ലഖ വിവര്‍ത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം മമ്മൂട്ടി കട്ടയാട് മൂന്നാമത്തെ മുഅല്ലഖയുടെ കര്‍ത്താവ് സുഹൈറിനെ എന്തുകൊണ്ട് 'കവികളുടെ കവി' എന്നു വിളിക്കുന്നു എന്നു ചോദിച്ചപ്പോള്‍ ഖലീഫാ ഉമര്‍(റ) പറഞ്ഞു: ''അദ്ദേഹം…
Adhkiya Guidance for the Adepts to the way of God’s Friends Sheikh Zainuddin Makhdum - 1 Translations: Shameer KS A…
Asthamikkatha Pakalukal

Asthamikkatha Pakalukal

105.00
അസ്തമിക്കാത്ത പകലുകള്‍ സോമനാഥന്‍ കെ.വി വയലുകള്‍ നികത്തി മണി സൗധം പണിതാലും വിയര്‍പ്പിന്റെ ഗന്ധം വിട്ടുമാറില്ല. സ്വന്തം വീട്ടടുപ്പുകളില്‍ നിന്നു കൊളുത്തിയ അതിജീവനത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റെയും ഓര്‍മ്മത്തിരിക്കൂട്…
NADI MUNGIMARICHA NAGARAM

NADI MUNGIMARICHA NAGARAM

95.00
നദി മുങ്ങി മരിച്ച നഗരം രാജേഷ് ബീസി കവിതയിലെ സാമ്പ്രദായികവഴക്കങ്ങള്‍ക്ക് കീഴ്പ്പെട്ട കവിയല്ല രാജേഷ് ബീസി. വാക്കുകളെ കേവലമായ അര്‍ത്ഥത്തില്‍നിന്ന് മോചിപ്പിക്കുകയും വൈകാരികതയുടെ ബിംബങ്ങളായി അതിനെ കൊത്തിയെടുക്കുകയും…
Thamasaa Kezhunnu

Thamasaa Kezhunnu

95.00
തമസാ കേഴുന്നു കല്ലട പ്രതാപസിംഹന്‍ സാഹോദര്യത്തിന്റെ അനന്തകോടി കിരണങ്ങളിലൊന്ന് ജീവകോശത്തില്‍ പാര്‍ക്കാനെത്തുന്നതോടെ ഒരാളില്‍ സഹൃദയത്വം വളരുന്നു. ആര്‍ദ്രമധുരമായ ഏതോ വിചാരധാരയിലൂടെ അയാളുടെ ഏകാന്തത സഞ്ചരിച്ചു തുടങ്ങുന്നു. സങ്കല്‍പവും…
PRAVACHAKA

PRAVACHAKA

99.00
പ്രവാചക ഇന്ദിരാ അശോക് ഒരു പാതിയില്‍ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീര്‍ന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു.…
NEERURAVA

NEERURAVA

100.00
നീരുറവ എം.എ. ബഷീര്‍ വിശ്വസ്തതയോടെ മനസ്സര്‍പ്പിച്ചു വാങ്ങിക്കുടിക്കാവുന്ന ഒരു കുമ്പിള്‍ കുളിര്‍ജലം ഇതാ.... എം.എ. ബഷീര്‍ വച്ചുനീട്ടുന്നു. പലപ്പോഴായി എവിടെയെങ്കിലുമൊക്കെ കുറിച്ചിട്ടിരുന്ന കവിതകള്‍, ആയുസ്സിന്റെ അടയാളവാക്യം പോലെ…
NEELAKKODUVELI

NEELAKKODUVELI

108.00
നീലക്കൊടുവേലി ടി.പി രാജീവന്‍ നാലു ദശകം പിന്നിട്ട കാവ്യജീവിതത്തില്‍ പ്രകൃതി ശക്തികളും മൂര്‍ത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ…
PERAKKAVADI

PERAKKAVADI

126.00
പേരക്കാവടി എം.എസ് ബനേഷ് നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവില്‍നിന്ന് എഴുതിപ്പോയ കവിതകള്‍. വെല്ലുവിളിയുണര്‍ത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകള്‍. നെഞ്ചും വിരിച്ച്…
ANTHIKKALLUM PRANAYASHAPPUM

ANTHIKKALLUM PRANAYASHAPPUM

117.00
അന്തിക്കള്ളും പ്രണയഷാപ്പും ഷീജ വക്കം അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ട, ജാരന്‍.കട്ടെടുക്കുമേ , രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങള്‍ തുടങ്ങിയ 46 കവിതകള്‍.
MAZHAKKALAM

MAZHAKKALAM

90.00
മഴക്കാലം അന്‍വര്‍ അലി ലോകജീവിതവ്യവഹാരത്തിന്റെ വൈവിധ്യചിത്രപടത്തില്‍ അപ്രധാനമായ ഏതോ ബിന്ദുവില്‍ മാത്രം തന്നെ അടയാളപ്പെടുത്തുന്ന കവിതയാണ് ഇത്. ലോകത്തിനും അനുഭവങ്ങള്‍ക്കും ജയപരാജയങ്ങള്‍ക്കുമെല്ലാം കാരകനായി സംഘടനാ മേലധ്യക്ഷനായി ദൈവരൂപമായി…
MEHABOOB EXPRESS

MEHABOOB EXPRESS

117.00
മെഹബൂബ് എക്‌സ്പ്രസ് അന്‍വര്‍ അലി എഴുതി വയ്ക്ക്, എന്റെ പേര് അലി , ഉമ്മയും വാപ്പയും നാടും വീടും, തിരുവിതാങ്കോട്, അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം , കാശ്മീരും…
Osyathinte Avakashikal

Osyathinte Avakashikal

155.00
ഒസ്യത്തിന്റെ അവകാശികള്‍ സുഹ്‌റ പടുപ്പുര കനല്‍ അണയാത്ത കനല്‍പക്ഷിയുടെ ചിറകുകള്‍ തുന്നിച്ചേര്‍ക്കുയാണ് ഭൂമിയിലെ ഒസ്യത്തിന്റെ അവകാശികള്‍. അകാലത്തില്‍ പൊഴിഞ്ഞുപോയ സുഹ്‌റ പടുപ്പുര എന്ന എഴുത്തുകാരിയുടെ ഭൂമിയില്‍ ബാക്കിവെച്ച…
മൗനം പൂണര്‍ന്ന ശലഭച്ചിറകുകള്‍ ഫര്‍സാന സി വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവള്‍ ഓര്‍ക്കാതിരുന്നില്ല. നിരന്തരമായ വേദനകള്‍ തന്ന് നിയതി തന്നെ സമ്മാനിതയാക്കുന്നു. ഇരുണ്ട് ചൂഴ്ന്ന…
സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം സുഗതകുമാരി '...ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകര്‍ന്നുനല്കുന്നൊരു തണല്‍മര…
അയ്യപ്പപ്പണിക്കരുടെ കവിതകള്‍ സമ്പൂര്‍ണ്ണം പഠനം സച്ചിദാനന്ദന്‍ മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ്തംബര്‍ 12. മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. 1930 സെപ്റ്റംബര്‍…
PARICHUPUTHA

PARICHUPUTHA

130.00
"കവിതയുടെ മിന്നായവെട്ടങ്ങളില്‍ മെല്ലെ ചുവടുകള്‍വച്ചു . വലിയ സങ്കടങ്ങളുടെ ലാവയില്‍ കത്തിച്ചാന്പലായി.ചാരത്തില്‍നിന്ന് തപ്പിത്തടഞ്ഞ് എണീറ്റുവന്നു.ഊരും പേരുമറിയാത്തദേശങ്ങളിലും ഹൃദയങ്ങളിലും ചെന്നുതട്ടി തരിവെളിച്ചങ്ങളായും തലോടലുകളായും ഈറന്‍മിഴികളായും തിരിച്ചുവന്നു. കവിത.. കവിതയുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.