Oru Indian Musalmante Kashi Yathra
ഒരു ഇന്ത്യന്‍
മുസല്‍മാന്റെ
കാശിയാത്ര
പി.പി ഷാനവാസ്
നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ ‘മസ്തിഷ്ക പ്രദേശം’ കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്മാന് – ശരിക്കും…
₹330.00 Original price was: ₹330.00.₹297.00Current price is: ₹297.00.