SANYAASATHE SWAYAM NIRVACHICHA SWAMI JOHN SPEARS
സന്യാസത്തെ
സ്വയം
നിര്‍വചിച്ച
സ്വാമി ജോണ്‍
സ്പിയേഴ്സ്
പി.ആര് ശ്രീകുമാര്‍
ഭാരതീയതത്ത്വചിന്തയില്‍ ആകൃഷ്ടനായി 1930-ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ സ്കോട്ട് ലന്‍ഡില്‍നിന്ന് ഇന്ത്യയിലെത്തി നാരായണഗുരു പരമ്പരയുടെ ഭാഗമായ സംന്യാസിയാണ് സ്വാമി ജോണ്‍ സ്പിയേഴ്സ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവില്‍നിന്നാണ് ജോണ്‍ സംന്യാസദീക്ഷ സ്വീകരിച്ചത്. ഗുരുദര്‍ശനങ്ങളെ ലോകമെങ്ങുമെത്തിക്കാനായി ജീവിച്ച അദ്ദേഹത്തിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. ജോണിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ വാല്യൂസ് മാസികയിലെ എഡിറ്റോറിയലുകളും നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് തുടങ്ങിയ സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളും ഈ ജീവചരിത്രത്തെ വിശിഷ്ടമാക്കുന്നു.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.