Pookaitha Paranja Paathi
ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത് . സങ്കൽപ്പങ്ങൾ , വസ്തുക്കൾ ,ആചാരണങ്ങൾ , നാട്ടുശീലങ്ങൾ , പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ , വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ , വിയോഗങ്ങൾ , ഉത്സവങ്ങൾ , സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ – ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ , വിചിത്രാഗന്ധത്താൽ വശീകരിക്കുന്ന ആ പൂക്കൈതപറഞ്ഞപതി പറഞ്ഞത് നിർത്തുന്ന ആഖ്യാനവൈഭവങ്ങൾ , നാം വീണ്ടെടുക്കുന്ന സ്മൃതികൾ , പുരാവൃത്തങ്ങൾ , അതെ നാമിപ്പോൾ നമ്മുടെ തന്നെ ബാല്യകൗമാരങ്ങളിലാണ് . തോട്ടുവരമ്പിൽവിടർന്ന പൂക്കൈത പറയുന്നതും പറയാത്തതുമായ സ്മൃതിവൈകാരിയിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു .പൂകൈത്ത പറയാത്ത പാതി എന്തായിരിക്കും ?
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
Out of stock