Kalantharangal
കാലാന്തരങ്ങള്‍
പ്രമീള പി
അനന്തവിശാലമായ ആകാശത്തിൽ കത്തിജ്ജ്വലിക്കുന്ന സൂര്യനെപ്പോലെ കുഞ്ഞിമ്മന്ദൻ… മഴവില്ലിൻ പൂപ്പന്തൽപോലെ സപ്തവർണ്ണങ്ങളായി അയാളുടെ ഏഴു ഭാര്യമാർ…. ഒരാൾക്ക് ഏഴു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന സത്യത്തെ സങ്കൽപ്പനൂലിനാൽ കോർത്തെടുത്ത് മാലയാക്കിയെടുക്കുമ്പോൾ അഞ്ചു തലമുറകളുടെ കഥ പറയുന്ന ജീവിതഗന്ധിയായ ഈ നോവൽ, ഒരു നൂറ്റാണ്ടിനു മുമ്പുള്ള വടക്കൻ കേരളത്തിലെ ഗ്രാമവും ഗ്രാമത്തിലെ കാർഷികസംസ്കാരവും ജീവിതരീതികളും സാമൂഹികാവസ്ഥകളും പടിപടിയായുള്ള മാറ്റങ്ങളും മനുഷ്യന്റെ നിസ്സഹായാവസ്ഥയും വായനക്കാരെ അനുഭവിപ്പിക്കുന്നു. ഉന്മാദിനിയുടെ വിഭമാകാശക്കാഴ്ചകളിലേക്ക് വായനക്കാർക്കും യാത്ര ചെയ്യാം.
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.