Gemara
ഗെമാറ
പ്രീത് ചന്ദനപ്പള്ളി
മഗ്ദലേനയുടെ (സു)വിശേഷം
മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പാരസ്പര്യമാണ് ഗെമാറ. ആണധികാരത്തിനും സാമൂഹ്യ അധീശത്വത്തിനും എതിരെ പൊരുതുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസമസ്യകളും അന്വേഷണങ്ങളും അതിജീവനവുമാണ് പ്രീത് ചന്ദനപ്പള്ളി നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലത്തിന്റെ ലഹരിപടര്‍ന്ന ഒരു ലോകത്തിന്റെ ആന്തരികവും ബാഹ്യവുമായ ചിത്രം ഈ നോവല്‍ തുറന്നിട്ടുണ്ട്. – പ്രദീപ് പനങ്ങാട്
₹280.00 Original price was: ₹280.00.₹250.00Current price is: ₹250.00.