MARIKKATHA NAKSHATHRANGAL
മരിക്കാത്ത
നക്ഷത്രങ്ങള്‍
പ്രേംചന്ദ്
മലയാള ചലച്ചിത്രമേഖലയില്‍ അനന്യസംഭാവനകള് നല്കിയ പ്രതിഭകളുടെ ജീവിതത്തിലേക്ക് ചലച്ചിത്രനിരൂപകനായ പ്രേംചന്ദ് നടത്തുന്ന ഓര്‍മ്മകളുടെ സഞ്ചാരമാണ് മരിക്കാത്ത നക്ഷത്രങ്ങള്‍. മലയാള സിനിമയിലെ പലതലമുറകള് ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു. മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസി മുതല്‍ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരിനാരായണന് വരെയുള്ള മരിക്കാത്ത നക്ഷത്രങ്ങളുടെ പ്രഭ ഈ പുസ്തകത്തെ കൂടുതല്‍ ശോഭയുള്ളതാക്കുന്നു.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.