Fantas Minta
തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ…………..
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.