Kerala Muslimkal Cheruthunilpinte Charithram
കേരള മുസ്ലീംകള്‍
ചെറുത്തുനില്‍പ്പിന്റെ ചരിത്രം
പ്രൊഫ. കെ.എം ബഹാവുദ്ദീന്‍
പോര്‍ചുഗീസുകാരുടെ വരവോടെയാണ് കേരളത്തില്‍ യൂറോപ്യന്‍ അധിനിവേശമാരംഭിക്കുന്നത്. ഡച്ചുകാരും ഇംഗ്ലീഷുകാരും അവരെ തുടര്‍ന്നെത്തി. എന്നാല്‍, പേമാരിപോലെ പെയ്ത സൈനികാക്രമണങ്ങള്‍ക്കുശേഷവും കേരളത്തെ അവര്‍ക്കു കീഴൊതുക്കാനായില്ല. കേരള മുസ്ലിംകളുടെ നൂറ്റാണ്ടുകള്‍ നീണ്ട വിരോചിതമായ ചെറുത്തുനില്പുകള്ക്കു മുമ്പില്‍ ഗാമയും പിന്‍ഗാമികളും ചിതറി. അഞ്ചുനൂറ്റാണ്ടുകള്‍ സാക്ഷ്യംവഹിച്ച ചരിത്രത്തിലെ അതുല്യമായ ഈ പ്രതിരോധത്തിനായി കേരള മുസ്ലിംകള് സഹിച്ച ദുരിതങ്ങള്‍ക്കും അനുഭവിച്ച ക്രൂരതകള്‍ക്കും അതിരില്ല.
₹299.00 Original price was: ₹299.00.₹270.00Current price is: ₹270.00.