Vardhakyathe Akattuka
വാർദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വർത്തമാനകാലത്തിൽ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളിൽ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി, ലൈന്ഗീകത ലൈഗികത, മരുന്ന് തുടങ്ങിയ അടിസ്ഥാനഘടകങ്ങളെ വിലയിരുത്തുന്ന പുസ്തകം. വിഷാദത്തെ അകറ്റി ആത്മവിശ്വാസവും മാനസികോല്ലാസവും പ്രദാനം ചെയുന്നു.
₹105.00 Original price was: ₹105.00.₹95.00Current price is: ₹95.00.