Gaddaffiyude Libiya
സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. “ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം ഉണ്ടോ എന്ന്തന്നെ സംശയമാണ് .ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്റെ കാഴ്ചപാടുകളിലൂടെയാണ് അദ്ദേഹം സംഭവങ്ങൾ വിശകലനം ചെയ്തിട്ടുള്ളത് . കൂടാതെ ലിബിയയിലെ വിചിത്രമായ ജീവിതരീതിയും ഭക്ഷണരീതിയും വിവാഹച്ചടങ്ങുകളും എല്ലാം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഗദ്ദാഫിയുടെ നാടിനെപ്പറ്റി വിശദമായ വിജ്ഞാനം നൽകുന്ന ഈ കൃതി നമ്മുടെ അറിവിന്റെ ലോകത്തിന് ഒരു മുതൽക്കൂട്ടാണ്
₹105.00 Original price was: ₹105.00.₹95.00Current price is: ₹95.00.