Shopping cart

show blocks helper

Sort by

View
Navagrahangalude Thadavara

Navagrahangalude Thadavara

205.00
നവഗ്രഹങ്ങളുടെ തടവറ പുനത്തില്‍ കുഞ്ഞബ്ദുള്ള പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും…
PONNULI

PONNULI

135.00
Sale!

PONNULI

135.00
പൊന്നുളി പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തില്‍. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലര്‍ത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ…
PUNATHILINTE YATHRAKAL

PUNATHILINTE YATHRAKAL

269.00
പുനത്തിലിന്റെ യാത്രകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള റഷ്യ, അലിഗഡ്, സിങ്കപ്പൂര്‍, മ്യാന്‍മര്‍, ലക്ഷദ്വീപ്, അമേരിക്ക, കല്‍ക്കത്ത യാത്രകളുടെ അനുഭവങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒരു കഥ പറച്ചിലുകാരന്റെ യാത്രാനുഭവങ്ങളായതിനാല്‍ത്തന്നെ വായനക്കാരെ…
പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി ടി രാജന്‍ കൃത്രിമത്വം തീരെയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നർമത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവൻ…
കഥാകാരന് ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല് പോര സമകാല സാമൂഹിക പ്രശ്നങ്ങളില് വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ.…
NASHTA JATHAKAM

NASHTA JATHAKAM

234.00
മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില് കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്ക്കുന്ന ആത്മപരതയുടെ രചന
PUNATHILINTE BADAL JEEVITHAM

PUNATHILINTE BADAL JEEVITHAM

160.00
പുനത്തിലിന്റെ ബദല്‍ ജീവിതം പുനത്തില്‍ കഞ്ഞബ്ദുള്ള, താഹ മാടായി ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.