Thunchnte Sarika
തുഞ്ചന്റെ ശാരിക
പുരുഷോത്തമന് മണ്ണടത്ത്
”തുഞ്ചന്റെ ശാരിക’ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് ഈ സമാഹാരത്തിലെ രചനകളെല്ലാം. പൂന്തേന്‍ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതിന്റേതാണ്. പുനരുജ്ജീവനത്തിന്റെ മൃതസഞ്ജീവിനിയാണത്. ഈ പുസ്തകത്തിലെ പാട്ടുകള്‍ ഓരോന്നും മലയാളസംസ്കൃതിയുടെ ആത്മഭാവപ്രകാശനങ്ങളാണ്. നന്മകളുടെയും മൂല്യങ്ങളുടെയും പക്ഷത്തുനില്‍ക്കുന്ന ഒരു എഴുത്തുകാരന്റെ ശുഭാപ്തിവിശ്വാസം നിറയുന്ന ഈ വാങ്മയങ്ങള്‍ വായനക്കാരന്റെ മനസ്സിനെ സംഗീതാത്മകമായി സാന്ത്വനിപ്പിക്കുന്നു.
₹90.00