Sakthan Thampuran
ശക്തന്‍
തമ്പുരാന്‍
പുത്തേഴത്ത് രാമമേനോന്‍
കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവും തൃശ്ശൂരിന്റെ ശില്‍പ്പിയുമായ ശക്തന്‍ തമ്പുരാന്റെ സമഗ്രമായ ജീവിതചരിത്രം. ഒപ്പം കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലത്തിന്റെയും കഥ. ആദ്യത്തെ മാതൃഭൂമിപ്പതിപ്പിന്റെ തനിമയും അക്ഷരഭംഗിയും നിലനിര്‍ത്തി തയ്യാറാക്കിയ പ്രത്യേക പതിപ്പ്.
₹800.00 Original price was: ₹800.00.₹690.00Current price is: ₹690.00.