Ormadinangal
ഓര്‍മ്മ
ദിനങ്ങള്‍
പി വി പദ്മനാഭന്‍
നിത്യജീവിതത്തില്‍ നമ്മളോരോരുത്തരും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ദിനങ്ങളെ രസകരമായി ചിത്രീകരിക്കുന്ന പുസ്തകം. ഓരോ ദിനങ്ങളുടെ സവിശേഷതയും ഓര്‍ത്തിരിക്കേണ്ടതിന്റെ പ്രാധാന്യവും സുവ്യക്തമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായനാസമൂഹത്തിനും ഒരേപോലെ ഉപകാരപ്രദമാകുന്ന പുസ്തകം.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.