Shopping cart

Sort by

View
ഖാദിയാനിസത്തോടുള്ള മുസ്ലിംകളുടെ നിലപാടിനെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റുവും ഇഖ്ബാലും തമ്മില്‍ നടന്ന സംവാദത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. ഇസ്ലാമിന്റെ അകക്കാമ്പിനെ തകര്‍ക്കാന്‍ ശ്രമിച്ച ഖാദിയാനിസത്തിന്റെ വേരുകളെ കുറിച്ച ഉള്‍ക്കാഴ്ച…
ഖാദിയാനി മിഷ്യനറിയയിരുന്ന ബി. അബ്ദുല്ലാ മൌലവി, എച്ച്.എ തന്റെ 'പ്രവാചകത്വം ഖുര്‍ആനില്‍' എന്ന കൃതിയില്‍ പതിനഞ്ച് ഖുര്‍ആന്‍ സൂക്തങ്ഹളെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകന്മാര്‍ വരുമെന്ന്…
ഖുര്‍ആനിന്റെയും സുന്നത്തിന്റെയുംഅടിസ്ഥാനത്തില്‍ നിരവധി ഗവേഷണ പഠന ഗ്രന്ഥങ്ങള്‍ രചിച്ച മര്‍ഹൂം കെ.സിയുടെ തൂലികയില്‍നിന്ന്, ഖാദിയാനിസത്തിന്റെ വേരുകള്‍ തേടി മറ്റൊരു പഠനം. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ സൂഫി,…
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആശീര്‍വാദത്തോടെ ഉദയം ചെയ്ത അഹ്മദിയാ ജമാഅത്ത് അഥവാ ഖാദിയാനിസത്തെ ഇസ്‌ലാമുമായി താരതമ്യം ചെയ്തു പഠിക്കുന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം. ഖാദിയാനി പ്രസ്ഥാന നായകന്‍ മിര്‍സാ ഗുലാമിന്റെ പ്രവാചകത്വ വാദത്തിനു മുമ്പുള്ള ജീവിതം, പ്രവാചകത്വ…
അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ മൌലികാടിസ്ഥാനത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ലഘുകൃതി. പുത്തന്‍ പ്രവാചകത്വ വാദത്തെ വിശുദ്ധ ഖുര്‍ആന്റെയും സുന്നത്തിന്റെയും സുവ്യക്ത പ്രമാണങ്ങളെ ആധാരമാക്കി പണ്ഡിതോചിതം ഖണ്ഡിക്കുകയും മര്‍യമിന്റെ പുത്രന്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.