Science Fiction Kathakal
ആർ സരിത രാജ്, മനോജ് വീട്ടിക്കാട്, അനീഷ് ഫ്രാൻസിസ്, ഹക്കീം ചോലയിൽ, സാജിദ് എ ലത്തീഫ്, അനീഷ് ഓബ്രിൻ, വിപിൻ ചന്ദ്രൻ, ബ്രിജി കെ. ടി, സുധ തെക്കേമഠം, ശ്രീകുമാർ എഴുത്താണി, ഹരികൃഷ്ണൻ തച്ചാടൻ.
ഭാഷാപോഷിണി സംഘടിപ്പിച്ച സയൻസ് ഫിക്ഷൻ മത്സരത്തിൽ നിന്ന് സി രാധാകൃഷ്ണൻ തിരഞ്ഞെടുത്ത 11 കഥകൾ. ഇതിലെ ഓരോ കഥയും അനന്തവും നിഗൂഢവുമായ ശാസ്ത്രസാധ്യതകളിലൂടെയുള്ള കൗതുകകരമായ സഞ്ചാരമാണ്. ശാസ്ത്രഭാവനകളുടെ തേരിലേറി സഞ്ചരിക്കുന്ന ഇത്തരമൊരു സയൻസ് ഫിക്ഷൻ പതിപ്പ് മലയാളത്തിൽ ആദ്യം.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.