ABHARANA NIRMMANAM
ആഭരണങ്ങൾ അണിയാൻ സമ്മാനിക്കാൻ ധനസമ്പാദനത്തിന് ടെറാക്കോട്ട, ഫാൻസി,ക്വില്ലിങ് പേപ്പർ സിൽക്ക് ത്രെഡ്, ജ്യൂട്ട് എന്നീ മെറ്റീരിയലുകളുപയോഗിച്ചുള്ള ആഭരണനിർമ്മാണം ആഭരണനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾവിശദമായി ബഹുവർണ്ണ ചിത്രങ്ങളോടെ ഏറ്റവും നൂതന ഡിസൈനുകൾ വർഷങ്ങളായി ആഭരണനിർമ്മാണ രംഗത്ത്് പ്രവർത്തിക്കുകയും വിജയിക്കുകയും വിവിധ ഭാഷകളിലായി ആഭരണനിർമ്മാണത്തെക്കുറി ച്ചുള്ള നിരവധി ബുക്കുകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത രാധ അജിത്തിന്റെ പുതിയ പുസ്തകം. വീട്ടിലിരുന്ന് പണം സമ്പാദിക്കാനും അധിക വരുമാനത്തിനും സ്വന്തമായി സംരംഭം തുടങ്ങാനും സഹായിക്കുന്നു ആഭരണം എന്ന ഈ പുസ്തകം.
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.