Minimalism
മിനിമലിസം
രാധിക പത്മാവതി
മിനിമലിസം ഒരു പുതിയ വാക്കാണെങ്കിലും അതു മുന്നോാട്ടുവയ്ക്കുന്ന ലളിതജീവിത സമീപനം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സംസ്‌കാാരങ്ങളുടെ പരിവര്‍ത്തനാത്മക ചര്‍ച്ചകളുടെ ഭാഗമായിരുന്നു. രാധിക പത്മാവതി ഈ ചെറു പുസ്തകത്തില്‍ മിനിമലിസത്തിന്റെ സൗമ്യമായ സമീപനങ്ങള്‍ വിവരിക്കുന്നു. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം. – സക്കറിയ
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.