Pattuvazhiyorath
കവിക്ക് സ്വന്തം ജീവിതം ‘ആധികളുടെ പുസ്തക’മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ – ഭാവനയും യാഥാർഥ്യവും നിറയുന്ന കവിയുടെ ആത്മഭാഷണങ്ങൾ.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.