Shopping cart

Sort by

View
Pramukthan

Pramukthan

Original price was: ₹110.00.Current price is: ₹100.00.
Sale!

Pramukthan

Original price was: ₹110.00.Current price is: ₹100.00.
പ്രമുക്തന്‍ റഫീക്ക് അഹമ്മദ് മനുഷ്യരാശിയുടെതന്നെ പരാജയചരിത്രവും അതിന്റെ തിക്ത നിവേദനവുമാണ് നിര്‍വ്വഹിക്കുന്നത് റഫീക്ക് അഹമ്മദിന്റെ 'പ്രമുക്തന്‍', ആറു ഹ്രസ്വഖണ്ഡങ്ങളിലൂടെ.'പോസ്റ്റ് ഹ്യൂമനിസ്റ്റ്', 'പോസ്റ്റ് ട്രൂത്ത്' എന്നെല്ലാം സൈദ്ധാന്തികര്‍ പേരിടുന്ന…
RAFEEQ AHAMMEDINTE CHALACHITHRA GANANGAL

RAFEEQ AHAMMEDINTE CHALACHITHRA GANANGAL

Original price was: ₹450.00.Current price is: ₹405.00.
Sale!

RAFEEQ AHAMMEDINTE CHALACHITHRA GANANGAL

Original price was: ₹450.00.Current price is: ₹405.00.
റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങള്‍ റഫീക്ക് അഹമ്മദ് ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങള്‍ സമ്മാനിച്ച് കവിയുടെ ഗാനസമാഹാരം, ചലച്ചിത്രഗാനരംഗത്ത് ഇരുപതു വര്‍ഷം പിന്നിടുന്ന വേളയില്‍ പുറത്തിറങ്ങുന്ന…
Pattuvazhiyorath

Pattuvazhiyorath

Original price was: ₹140.00.Current price is: ₹126.00.
Sale!

Pattuvazhiyorath

Original price was: ₹140.00.Current price is: ₹126.00.
കവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ,…
EE CHILLAYILNINNU

EE CHILLAYILNINNU

Original price was: ₹100.00.Current price is: ₹95.00.
Sale!

EE CHILLAYILNINNU

Original price was: ₹100.00.Current price is: ₹95.00.
പ്രശസ്തകവിയും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്. ഈ കുറിപ്പുകളില്, മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധനായ കവിയെയും കാല്പനികഭാവം പുലര്ത്തുന്ന ഗാനരചയിതാവിനെയും കാണാം. ജീവിതമെന്ന മഹാനാടകം പല…
PRANAYATHINAL MATHRAM

PRANAYATHINAL MATHRAM

Original price was: ₹500.00.Current price is: ₹450.00.
Sale!

PRANAYATHINAL MATHRAM

Original price was: ₹500.00.Current price is: ₹450.00.
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ
Rafeeq Ahammedinte Kavithakal

Rafeeq Ahammedinte Kavithakal

Original price was: ₹425.00.Current price is: ₹380.00.
Sale!

Rafeeq Ahammedinte Kavithakal

Original price was: ₹425.00.Current price is: ₹380.00.
റഫീക്ക് അഹമ്മദിന്റെ കവിതകള്‍ റഫീക്ക് അഹമ്മദ് തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്?പര്‍ശിച്ച…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.