NARTHAKI
നര്‍ത്തകി
രാജശ്രീ വാര്യര്‍
രാഗവും താളവും ലയവും അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്ന രചന. നൃത്തവും സംഗീതവും അഭിനയവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതോടൊപ്പം പ്രശസ്ത കാലാകാരന്മാരുടെ സിദ്ധികളെ നിരീക്ഷിച്ചുകൊണ്ട് അവരുടെ പ്രത്യേകതകളെ അപഗ്രഥിക്കുകയും ചെയ്യുന്നു. നാട്യനൃത്തസംഗീത മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള അപൂർവ്വ രചനകളുടെ സമാഹാരം.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.