Kadhayithu Kesaveeyam
കഥയിതു
കേശവീതം
രാജീവ് കോതേത്ത്
മഹാകവി കെ. സി. കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവല്‍. കവിയുടെ ഡയറി ക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചു വായി ക്കാന്‍ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.