Viswaprasidha Kolapathaka Kadhakal
വിശ്വപ്രസിദ്ധ
കൊലപാതക
കഥകൾ
പരിഭാഷ: രാകേഷ് നാഥ്
19-ാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിൻ്റെ തുടർച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരൽചൂണ്ടുകയാണ് ഈ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെർലിൻ മൺ റൊ പോലും കൊലക്കത്തിക്ക് ഇരയായ ഇത്തരം പരമ്പരകളിൽ പിടിക്കപ്പെടാതിരിക്കാൻ കൊലയാളി പ്രദർശിപ്പിക്കുന്ന വിരുതും പോലീസ് അന്വേഷണങ്ങളുടെ ഗതിവിഗതികളും വായനക്കാരിൽ ആകാംക്ഷ നിറയ്ക്കുന്നു. വായിക്കുംതോറും രക്തം ഉറഞ്ഞുപോകുന്നപോകുന്ന സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് ഈ കൃതി.
₹240.00 Original price was: ₹240.00.₹205.00Current price is: ₹205.00.