By Junette Grace
ജൂനറ്റ് ഗ്രേയ്സ്
രാമചന്ദ്രന് കൊട്ടാരപ്പാട്ട്
ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ. കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങൾ; ദൂരങ്ങൾ. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂർവ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാൻവാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ
₹330.00 ₹297.00