Ganoochiyude Athmakadha
ഗന്നൂശിയുടെ
ആത്മകഥ
റഷീദുല്‍ ഗന്നൂശി
അറബ് വസന്തത്തിന്റെ ശില്‍പികളിലൊരാളായ തുനീഷ്യന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് റാശിദുല്‍ ഗന്നൂശിയുടെ ജീവിതാനുഭവങ്ങള്‍. അറബ് ലോകത്തെ മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആശയാവലികളോട് ചേര്‍ന്നുനില്‍ക്കുമ്പോഴും തുനീഷ്യന്‍ സാഹചര്യത്തില്‍ സ്വന്തവും സ്വതന്ത്രവുമായ രാഷ്ട്രീയ ശൈലി വികസിപ്പിച്ചെടുത്ത ഗന്നൂശിയുടെ അനുഭവങ്ങള്‍ നമ്മുടെ നാട്ടിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും മികച്ച പാഠമാണ്.
₹75.00 Original price was: ₹75.00.₹70.00Current price is: ₹70.00.