TANYA SAVICHEVAYUDE KATHA
താന്യ
സാവിച്ചെവയുടെ കഥ
ആര്ഫ്രാങ്ക്
രതീഷ് സി നായര്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ എണ്ണൂറ്റി എഴുപത്തിരണ്ട് ദിവസമാണ് ലെനിന്‍ഗ്രാഡിനെ ജര്‍മ്മനി അടച്ചുപൂട്ടിയത്. ആഹാരവും മരുന്നും പൊതുഗതാഗതവും വൈദ്യുതിയും ഇല്ലാതെ മുപ്പതുലക്ഷത്തോളം ആളുകള്‍ ദുരിതത്തിലായി. പട്ടിണിയിലും ബോംബാക്രമണത്തിലുമായി കുട്ടികളുള്‍പ്പെടെ പത്തരലക്ഷത്തോളം പേര് മരിച്ചു. മരണപ്പെട്ടവരിലൊരു കുട്ടിയായിരുന്നു പതിനൊന്നു വയസ്സുള്ള താന്യ സാവിച്ചെവ. ആന്‍ഫ്രാങ്കിനു സമകാലികമായി ജീവിച്ച അവളുടെ ഏതാനും പേജുകള്‍മാത്രമുള്ള ഡയറിയിലൂടെയാണ് ലെനിന്‍ഗ്രാഡിലെ മനുഷ്യാവസ്ഥയുടെ ദുരന്തചിത്രം ലോകം അറിഞ്ഞത്. 1942 മെയ് 13-ന് അവസാനത്തെ മൂന്നു പേജില്‍ താന്യ എഴുതി: ‘സാവിച്ചെവമാര് മരിച്ചു. എല്ലാവരും മരിച്ചു. താന്യമാത്രം ബാക്കി.’ ലോകം വേദനയോടെ വായിച്ച ആ ഡയറിയെക്കുറിച്ചും അവളുടെ ഹ്രസ്വജീവിതത്തെക്കുറിച്ചുമുള്ള പുസ്തകം.
₹110.00 Original price was: ₹110.00.₹100.00Current price is: ₹100.00.