UDAL
ഉടല്
രതീഷ് രഘുനന്ദന്
മനുഷ്യ ഉടലിലെ പ്രാകൃതമായ സംഘര്ഷങ്ങളാവിഷ്കരിക്കുകയാണ് ഉടല് എന്ന ചിത്രത്തിലൂടെ. ഏകാന്തത, ലൈംഗികത, സംഘര്‍ഷം എന്നീ മനുഷ്യാനുഭവങ്ങളെ തന്മയത്തത്തോടുകൂടി അവതരിപ്പിക്കാന്‍ രതീഷ് രഘുനന്ദന് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടില്‍ ഒരു രാത്രിയില്‍ അതിജീവനത്തിന് വേണ്ടി നടക്കുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ആധാരം. പുതുമുഖ സംവിധായകന് എന്നതിലു പരിയായി മികച്ച ഒരു തിരക്കഥാകൃത്ത് എന്ന വിശേഷണം കൂടി രതീഷ് രഘുനന്ദന് അനുയോജ്യമാണെന്ന് ഈ തിരക്കഥയിലൂടെ മനസ്സിലാക്കാം. അടുത്തത് എന്താണ് സംഭവിക്കുക എന്ന ആകാംഷ യോടെ. ഓരോ രംഗവും ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലൂടെ, സിനിമ കാണുന്ന അതേ താല്പര്യത്തോടെ ഈ പുസ്തകത്തിലൂടെ വായനക്കാരന് കടന്നുപോകാം.
₹150.00 ₹135.00