Kavippashu
കാവിപ്പശു
രവീന്ദ്രന് രാവണേശ്വരം
ഗുജറാത്ത് വംശഹത്യ മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടുകള്‍
മാധ്യമങ്ങളുടെ കാവിവത്കരണം മുന്‍നിര്‍ത്തിയുള്ള അതി ശ്രദ്ധേയമായ അന്വേഷണമാണ് ഈ കൃതി. മുറിവേറ്റ തെരുവുകളില്‍ നിന്നാണ് ഇതിനു വേണ്ട തെളിവുകള്‍ ശേഖരിച്ചിട്ടുള്ളത്-ദേശാഭിമാനി മാധ്യമങ്ങളെയെല്ലാം പഴയപോലെ വായിക്കരുതെന്ന മുന്നറിയിപ്പാണ് ഗ്രന്ഥകാരന് നല്‍കുന്നത്. വാര്‍ത്തയുടെ രാഷ്ട്രീയ -സാമ്പത്തിക തലങ്ങളും അന്വേഷിക്കുന്നു -മാതൃഭൂമി രാജ്യത്തെ ഞെട്ടിച്ച വര്‍ഗീയത, ഫാഷിസം, തീവ്രവാദം എന്നിവയെ കുറിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വര്ത്തമാനങ്ങള്ക്കപ്പുറത്തെ നേരുകള്‍ ചികയുകയാണ് പത്രപ്രവര്‍ത്തകനായ ഗ്രന്ഥകാരന്-മാധ്യമം ഇന്ത്യയുടെ മതേതര സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും ഇതിന് മാധ്യമങ്ങള്‍ നല്കുന്ന സംഭാവനകളും വിലയിരുത്തുന്ന ഈ പുസ്തകം പൊതു സമൂഹത്തെ കുറിച്ച് ആശങ്കപ്പെടുന്ന ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ് – അറബ്ന്യൂസ്
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.