Ann Mariya : Pranayathinte Melvilasam
ആന്മരിയ
പ്രണയത്തിന്റെ മേല്‍വിലാസം
രവിവര്‍മ തമ്പുരാന്
അപൂര്‍വ പ്രണയങ്ങളുടെ കഥ പറയുന്ന നോവല്‍. തന്റെ പല കാലങ്ങളിലെ പ്രണയികളെ തേടിപ്പോകുന്ന ഒരു പ്രണയിയുടെ അസാധാരണ കഥ. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം വായിച്ച് ആസ്വദിക്കാമെന്ന് മലയാളികളുടെ പ്രിയ എഴുത്തുകാരന് ബെന്യാമിന്.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.