Mattudeshathe Kallezhuthukal
മറ്റുദേശത്തെ
കല്ലെഴുത്തുകള്‍
രാവുണ്ണി
വ്യത്യസ്തതയും പുതുമയുമാണ് രാവുണ്ണിക്കവിതയുടെ അടയാളങ്ങള്‍. ഏത് എഴുത്തും ഏറിയോ കുറഞ്ഞോ ദേശത്തെ ആദേശംചെയ്യലാണ്. ദേശസങ്കല്പങ്ങളേയും ദേശീയതാസങ്കല്പങ്ങളേയും ആഗോളവല്‍ക്കരണം അട്ടിമറിച്ചു. രാവുണ്ണിയുടെ മാറ്റുദേശമെഴുത്തുകള്‍ ദേശഭാവനയുടെ വിഹാരമാണ്. ദേശവികാരമാണ്. സ്ഥൂല-സൂക്ഷ്മദേശങ്ങളെ ഈ കവിതകള്‍ ഒരുപോലെ സ്വാംശീകരിക്കുന്നു. മികച്ച കാവ്യാനുഭവമായി ദേശം ഈ കൃതിയില്‍ വാസമുറപ്പിക്കുന്നു.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.