Rehana Fathima Shareeram Samaram Sahithyam
രഹന
ഫാത്തിമ
ശരീരം സമരം സാന്നിധ്യം
ആധുനിക ഭരണകൂടത്തിന്റെയും പ്രബല സമുദായങ്ങളുടെയും മര്‍ദകകുടുംബ സംവിധാനത്തിന്റെയും അധികാരം ഏറ്റവും മൂത്തമായും കീഴ്‌പ്പെടുത്തുന്ന, അതു പ്രകടമാക്കുന്ന ഇടം ശരീരമാണ്. വിശേഷിച്ചും സ്ത്രീശരീരം. ഈ അറിവ് ശക്തമായ തോന്നലായി, അനുഭവമായി തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തെ സ്വയം രൂപീകരിക്കാന്‍ ഒരു ചെറുപ്പകാരി ശ്രമിച്ചതിന്റെ കഥയാണിത് – ഡോ. ജെ. ദേവിക
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.