PSC General Seatukal Savarna Samvaranamo?
PSC
ജനറല്‍
സീറ്റുകല്‍
സവര്‍ണ
സംവരണമോ?
സുദേഷ് എം രഘു
സംവരണ പ്രശ്നത്തിലെ ഒരു വലിയ ചോദ്യചിഹ്നമായ മെറിറ്റ് അട്ടിമറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. SC/ST/OBC വിഭാഗങ്ങള്‍ക്കുള്ള നിയമനങ്ങളില്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ജനറല്‍ സീറ്റുകളില്‍ നിന്നുള്ള നിയമനങ്ങള്‍, പി.എസ്.സി പിന്തുടരുന്ന മൊറട്ടേഷന് വ്യവസ്ഥ എങ്ങനെ അട്ടിമറിക്കുന്നു എന്നു സുദേഷ് വിശദീകരിക്കുന്നു. അനീതിയെക്കുറിച്ചുള്ള വേവലാതി മാത്രമല്ല, പി.എസ്.സി ലിസ്റ്റുകള്‍ അടക്കമുള്ള തെളിവുകള്‍ കൂടി നിര്‍ത്തിയാണ് അദ്ദേഹം തന്റെ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ശ്രദ്ധയോടെയും അവധാനതയോടെയും എഴുതപ്പെട്ട ഈ പുസ്തകം സംവരണത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒഴിവാക്കാനാവാത്തതാണ്. – ടി.ടി ശ്രീകുമാര്‍
സംവരണ അട്ടിമറി എന്ന പ്രയോഗത്തേക്കാള്‍ മെറിറ്റ് അട്ടിമറിയാണു യഥാര്‍ഥത്തില്‍ കേരള പി.എസ്.സിയില്‍ നടക്കുന്നതെന്നു വസ്തുതാപരമായി സ്ഥാപിക്കുന്ന പുസ്തകം. കാലാകാലങ്ങളായി തുടരുന്ന, നിയമവത്കരിക്കപ്പെട്ട അഴിമതിയെ വിശദീകരിക്കുന്നു. – ഡോ. ഓ.കെ സന്തോഷ്
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.