Printhal
പൃന്തള്
ആര്.കെ ഗോപാലകൃഷ്ണന്
അയിത്തത്തെയും ജാതിയെയും കേന്ദ്രമാക്കി മനുഷ്യാന്തസ്സിനെ വിഭാവനം ചെയ്യുന്ന മനോഹര കൃതി. മലപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ആര്. കെ. ഗോപാലകൃഷ്ണന് (ആര്. കെ. ജി. മാഷ്) എഴുതിയ ആത്മകഥാംശമുള്ള നോവല്‍. ഒരു ഓട്ടോ എത്നോഗ്രഫി എന്ന നിലയിലാണ് ഈ കൃതിയെ കാണാന്‍ ആഗ്രഹിക്കുന്നതെന്നും പതിവ് നോവലുകളുടെ രേഖീയസ്വഭാവവും അടുക്കും ചിട്ടയും കോര്ത്തിണക്കലുമൊന്നും ഇല്ലാത്തതിനാല്‍ ഓരോ വായനക്കാരനും നിരൂപകനാവേണ്ടി വരുമെന്നും അവതാരികയില്‍ വിനില്‍ പോള്‍. ദളിത് നോവല്‍ സാഹിത്യചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന വ്യത്യസ്തമായ രചന.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.