Kudumbavijnanam
കുടുംബ
വിജ്ഞാനം
റോബിന് ശര്‍മ്മ
ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറിയില്‍ നിന്നും
”റോബിന് ശര്‍മ്മയുടെ മാര്ഗ്ഗദര്ശനങ്ങള് ദലൈലാമയുടേതുമായി കിടനില്ക്കുന്നവയാണ്.” – ദി ടൈംസ്
”ലോകോത്തര മനുഷ്യസ്നേഹി” – സിഎന്‍എന്‍
”മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഇതിഹാസം” – ഫോര്‍ബ്സ്
ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറിയില്‍ പുസ്തകത്തിലൂടെ പ്രസാധനരംഗത്തെ അത്ഭുതമായ കൃതിയുടെ ഗ്രന്ഥകാരനും അന്താരാഷ്ട്രതലത്തില്‍ നേതൃത്വപാടവരംഗത്തെ പ്രശസ്തഗുരുവായ റോബിന് ശര്‍മ്മ ഈ പുസ്തകത്തിന്റെ താളുകളിലൂടെ സമ്പന്നവും പ്രയോജനകരവുമായ ജീവിതം സ്വയം നയിക്കുന്നതിനോടൊപ്പം നിങ്ങളുടെ മക്കളിലെ സ്വാഭാവികമായ നേതൃത്വപാടവത്തെ മോചിതമാക്കാനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളാണ് വെളിപ്പെടുത്തുന്നത്.
അസാമാന്യമായ ഉള്‍ക്കാഴ്ചയോടെയും ഹൃദയസ്പര്‍ശിയായ ഉത്സാഹത്തോടെയും നിങ്ങളെ സഹായിക്കാനുള്ള പ്രായോഗിക പാഠങ്ങള്‍ക്കൊപ്പം കുടുംബനായകന്റെ 5 ആധിപത്യങ്ങളും റോബിന് ശര്‍മ്മ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുന്നു.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.