DHYANASOOTHRAM
ധ്യാനസൂത്രം
റയന്‍ ഹോളിഡേ
ചരിത്രത്തിലുടനീളം, മികച്ച നേതാക്കളും നിര്‍മ്മാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെന്‍ ബുദ്ധമതക്കാര്‍ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകള്‍ അറ്ററാക്സിയ എന്നും വിളിക്കുന്ന ആ ഗുണത്തിന് റയന്‍ ഹോളിഡേ നല്കുന്ന പേരാണ് നിശ്ചലത; ഏകാഗ്രതയും ശാന്തതയും സ്വായത്തമാക്കാനുള്ള കഴിവ്, നിങ്ങളുടെ ജീവിതവിജയത്തിന്റെ താക്കോല്‍. ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ ജീവിതം പ്രതിപാദിച്ചുകൊണ്ട് നിശ്ചലത എത്രത്തോളം നിര്‍ണായകമാണെന്നും നമ്മുടെ ജീവിതത്തില്‍ ആ കഴിവ് എങ്ങനെ ആര്‍ജ്ജിക്കാമെന്നും ഹോളിഡേ വിശദമാക്കുന്നു. ഈ മത്സരാധിഷ്ഠിതലോകത്ത് വിജയിക്കാന്‍ ആവശ്യമായ ആത്മനിയന്ത്രണത്തിന്റെയും അച്ചടക്കത്തിന്റെയും ശ്രദ്ധയുടെയും താക്കോലായ നിശ്ചലതയുടെ പാതയിലൂടെ ഒരു യാത്ര. വിവര്‍ത്തനം: ലക്ഷ്മി മോഹന്‍
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.