Kannan Chali
കണ്ണന്‍
ചാലി
എസ് അരുണഗിരി
ഗ്രാമീണനിഷ്‌കളങ്കതയും പച്ചയായ ജീവിതങ്ങളും നിറയുന്ന കണ്ണന്‍ചാലി എന്ന ദേശം. മുടിയഴിച്ചാടുന്ന ദൈവങ്ങളും എല്ലുമുറിയെപ്പണിയുന്ന കര്‍ഷകരുമുള്ള ആ ദേശത്തിന്റെ കഥയാണ് ഈ നോവല്‍. മോഹങ്ങളും ദുഃഖങ്ങളും കാമനകളും നിസ്സഹായതകളും സമത്വത്തിനായുള്ള പോരാട്ടവും ഒത്തുചേരുമ്പോള്‍ വായനക്കാരനു ലഭിക്കുന്നത് മികച്ച വായനാനുഭവമാണ്.
₹210.00 Original price was: ₹210.00.₹190.00Current price is: ₹190.00.