NINGALKKUM I.A.S NEDAAM
നിങ്ങള്‍ക്കും
ഐ.എ.എസ്
നേടാം
എസ്. ഹരികിഷോര്‍ ഐ.എ.എസ്
69,000 കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലര്‍
ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്. തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും നല്കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളടങ്ങിയ ഈ ഗ്രന്ഥം സിവില്‍ സര്‍വീസസ് സ്വപ്നം കാണുന്ന ഏതൊരു വ്യക്തിക്കും പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.