Pusthakangalude Pusthakam
പുസ്തകങ്ങളുടെ
പുസ്തകം
നൊബേല്‍ സാഹിത്യപുരസ്കാരം 1901-2022
എസ് ജയചന്ദ്രന് നായര്‍
1901 മുതല്‍ 2022 വരെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ മഹത് വ്യക്തികളുടെ ജീവിതവും അവരുടെ കൃതികളും സംഭാവനകളും വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണ് പുസ്തകങ്ങളുടെ പുസ്തകം. മുഴുവന്‍ സാഹിത്യപ്രേമികള്‍ക്കും ഉപകാരപ്രദമായ വിധത്തിലാണ് ഈ പുസ്തകം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലോക്കല്‍ ലൈബ്രറികള്‍ക്കും കോളേജ് സ്കൂള്‍ ലൈബ്രറികള്‍ക്കും പ്രയോജനകരമാകുന്ന ഒരു ആന്തോളജി . നിരന്തരമായ വായനയും വിവരശേഖരണവും നടത്തി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ എസ് ജയചന്ദ്രന് നായര്‍ , അപൂര്‍വ ചിത്രങ്ങള്‍ സഹിതം, ഏറ്റവും മഹത്തരമായി ഇത് തയ്യാറാക്കിയിരിക്കുന്നു. എല്ലാ മലയാളികള്‍ക്കുമായി ഞങ്ങള്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു.
₹790.00 Original price was: ₹790.00.₹710.00Current price is: ₹710.00.