PARANKI
പറങ്കി
എസ് രാഹുല്‍
‘ഓരോ സര്‍ഗ്ഗാത്മകആവിഷ്‌കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോള്‍ അതില്‍ പങ്കുചേരുകയെന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയഉത്തരവാദിത്വമാണ് ഈ കവിതകള്‍ നിര്‍വഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വൈകുന്നേരം, പറങ്കി, പെണ്‍കുട്ടിയെ വരയ്ക്കുമ്പോള്‍, മേഘവും ഞാനും, രണ്ടുപെണ്‍കുട്ടികള്‍, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എന്‍. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. ‘
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.