UPAPANDAVAM
ഉപപാണ്ഡവം
എസ് രാമകൃഷ്ണന്
വിവര്‍ത്തനം: കെ.എസ്. വെങ്കിടാചലം
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എസ് രാമകൃഷ്ണന് മഹാഭാരതത്തെ അവലംബിച്ചെഴുതിയ തമിഴ്നോവല്‍
ഇതിഹാസങ്ങള്‍ പര്‍വ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാല്‍ കാണുന്നതിനാല്‍മാത്രം പൂര്‍ണ്ണ മായി മനസ്സിലാക്കാനാവില്ല. പര്‍വ്വതങ്ങള്‍ വളരുന്നതുപോലെ നിശ്ശബ്ദമായി ഇതിഹാസങ്ങളും വളര്‍ന്നു കൊണ്ടിരിക്കുന്നു. അവയുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ അജ്ഞാതമാണ്. ഇതിഹാസങ്ങള്ക്കുള്ളിലേക്കു പ്രവേശിക്കാന്‍ അനേകം പാതകളുണ്ട്. അവയുടെ ആരംഭവും അന്ത്യവുമൊക്കെ വെറും സാങ്കല്പിക ബിന്ദുക്കള്‍ മാത്രം. മഹാഭാരതം ഇന്ത്യയുടെ ഓര്‍മ്മകളുടെ സമന്വയമാണ്. പല നൂറ്റാണ്ടുകാലത്തെ മനുഷ്യരുടെ സ്മൃതികളും പ്രതീക്ഷകളും ഒന്നുചേര്‍ന്ന മഹത്തായ സൃഷ്ടി. കാലത്തിന്റെ ശബ്ദമാണ് കഥയായി വിക സിക്കുന്നത്. ഉപപാണ്ഡവം, കടുത്ത വേദനയും തീവ്രമായ അന്തഃസംഘര്‍ഷ ങ്ങളും കൊണ്ട് എഴുതപ്പെട്ട കൃതിയാണ്. തമിഴില്‍ ഏറെ പ്രശസ്തമായ ഈ കൃതി മലയാളി വായനക്കാര്‍ക്കും പ്രിയങ്കരമാവും എന്നതില്‍ സംശയമില്ല.
₹460.00 ₹414.00