INDRAJALA SARVASWAM
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള് പ്രസിദ്ധ മാന്ത്രികര് കണ്ടെത്തിയ മായാജാലരഹസ്യങ്ങള് ആര്ക്കും എളുപ്പം അഭ്യസിക്കാവുന്ന മാന്ത്രികവിദ്യകള്‍ തുടങ്ങി മാജിക്കിനെ സംബന്ധിക്കുന്ന സമഗ്രമായ ഉള്ളടക്കം.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.