SARI,PAVAYO IVAL
ശരി,
പാവയോയിവള്‍
സജയ് കെ.വി
ആശാന്റെ സീതയ്ക്ക് ഇന്ന് ഏറെ കാലികപ്രാധാന്യമുണ്ട്. ലിംഗനീതിയെയും തുല്യാവസരങ്ങളെയും കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആശാന്റെ സീത ദുര്‍ബലയല്ല. സീത സ്ത്രീയാണ്. തന്റെ പക്ഷം സ്ഥാപിക്കാന്‍ സീത രാമനോട് ധീരമായ ന്യായവാദം ചെയ്യുന്നുണ്ട്. ആരാണ് രാമന്? രാമന് പുരുഷന് മാത്രമല്ല, സീതയുടെ ഭര്‍ത്താവുമാണ്. സര്‍വോപരി അയോധ്യയിലെ ചക്രവര്‍ത്തിയുമാണ്! – ടി. പത്മനാഭന്
കുമാരനാശാന്റെ കാവ്യങ്ങളില്‍ ഏറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുള്ള
സീതാകാവ്യത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ, ഈ പഠനകൃതിയില്‍ അനുബന്ധമായി ചിന്താവിഷ്ടയായ സീത എന്ന കാവ്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കിയുള്ള വ്യത്യസ്തവും ഗഹനവുമായ പഠനത്തിന്റെ മാതൃഭൂമി പതിപ്പ്
₹200.00 ₹180.00