Vidhavakalude Sathram
വിധവകളുടെ
സത്രം
സജീഷ് കുറുവത്ത്
സത്യാനന്തര കാലഘട്ടത്തിലെ അഭിഭാഷക സമൂഹത്തെ ദാര്‍ശനികമായി നിരീക്ഷിക്കുന്ന, അതിനുവേണ്ടി ക്രമരഹിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന ആഖ്യായിക. ജീവിതത്തിന്റെ പരമാര്‍ത്ഥങ്ങളെ തേടുന്നതിനൊപ്പം പ്രണയകാമനകളുടെ നിര്‍വചനം നല്‍കാനുള്ള ദൗത്യംകൂടിയാണ് നോവലിസ്റ്റ് ഇവിടെ നിര്‍വഹിക്കുന്നത്.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.