Ayshabeegum
ഐഷാബീഗം
കഥാപ്രസംഗചരിത്രത്തിനൊരാമുഖം
തീര്‍ച്ചയായും ഈ പുസ്തകം ഉദാത്തമായൊരു ദൈത്യമാണ്. കാലത്തിന് മേല്‍ അടയാളങ്ങള്‍ സൃഷ്ടിച്ച് ഒരു കലാകാരിയുടെ മറഞ്ഞുപോയ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവന്ന് അക്ഷരങ്ങളിലൂടെ അവരെ ജീവിപ്പിക്കുന്ന കാലത്തോടുള്ള നീതിയാണ് സാജിദ് ആറാട്ടുപുഴ ഈ പുസ്തക രചനയിലൂടെ നിര്‍വ്വഹിക്കുന്നത്. ഐഷാ ബീഗം ഒരു കാലത്ത് കേരളത്തിലെ കലാസ്വാദകരുടെ മനസ്സിലെ നക്ഷത്രമായിരുന്നു. ആരാധക വൃത്തങ്ങളുടെ നടുവില്‍ അവര്‍ തിളങ്ങിനില്‍ക്കുന്ന ഓര്‍മ്മ ഇന്നുമെന്റെ മനസ്സിലുണ്ട്. മനോഹരമായ അനുഭവങ്ങളാണ് ഇതിലെ ഓരോ ഭാഗങ്ങളും. – സിദ്ദീഖ് ( സംവിധായകന്)
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Out of stock